ലോകത്തെ കീഴടക്കിയ മഹാവ്യാധി
അതിൻ പേരല്ലോ കൊറോണ
ചൈന എന്ന രാജ്യത്തിൽ -
നിന്നും പൊട്ടിമുളച്ച മഹാവ്യാധി
സോപ്പും വെള്ളവും കൈയ്യിൽ കരുതി
സോദരരെ നമുക്കൊന്നായി പ്രീതിരോധിക്കാം
മാസ്ക് ധരിക്കാം കൈകൾ കഴുകാം
പുറത്തു പോയാലപാത്തല്ലോ !
നമുക്കു തുരത്താം ഈ വ്യാധിയെ
നമ്മുടെ ലോകത്തിൻ സുരക്ഷയ്ക്കായി .