ഗവ. എൽ. പി. എസ്. വെട്ടിക്കവല/അക്ഷരവൃക്ഷം/നമ്മുടെ പരിസരം

Schoolwiki സംരംഭത്തിൽ നിന്ന്
22:19, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= നമ്മുടെ പരിസരം | color=4 }} <center> <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ പരിസരം

ജീവിക്കുന്നൊരു വീടും നമ്മുടെ
നാടും നമുക്ക് ശുചിയാക്കാo
നമ്മൾ ജനിച്ച നാട്
ദൈവം നമുക്ക് നൽകിയ പൂവാടി
മലിനമാക്കരുതൊന്നും
ജലവും വായുവും എന്നും പുതു ജീവൻ
നമുക്കു നാമേ ചെയ്യാം
പരിസര ശുചിത്വ വേലകളെന്നും .....

 

ശ്രീ വിഷ്ണു . പി എൽ
1A ഗവ. എൽ. പി. എസ്. വെട്ടിക്കവല
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത