എ ജെ ജോൺ മെമ്മോറിയൽ എച്ച് എസ് കൈനടി/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം 

രോഗപ്രതിരോധം 

         

ഏത് രോഗത്തെയും മറികടക്കാനുള്ള പ്രധാനമാർഗം  ശരീരത്തിൻറെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുക എന്നതാണ്.നല്ല ആരോഗ്യ ശീലങ്ങൾ പിന്തുടരുക വഴി രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ കഴിയും .അതിൽ പ്രധാനപ്പെട്ട കാര്യങ്ങളാണ് ആരോഗ്യകരമായ ഭക്ഷണ ശീലവും,വ്യായാമവും,വ്യക്തിശുചിത്വ0

             

നമ്മുടെ ലോകത്തെ കാർന്നു തിന്നു കൊണ്ടിരിക്കുന്ന കോവിഡ്  19 എന്ന ഈ മഹാ വിപത്തിനെ ഇല്ലാതാക്കാൻ വ്യക്തി ശുചിത്വത്തിൽ ഊടെ യും സാമൂഹിക അകലം പാലിച്ചു നമുക്ക് പരിശ്രമിക്കാം.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടവ്വൽ ഉപയോഗിച്ച്  വായ പൊത്തി പിടിക്കുക.രോഗം വരാതെ ഇരിക്കാൻ നമുക്ക് മുൻകരുതലെടുക്കാം.രോഗഭീതി ഒഴിഞ്ഞ നല്ലൊരു നാളെക്കായി പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം.

  

 "ആശങ്ക അല്ല  കരുതലാണ് വേണ്ടത്" നമ്മൾ അതിജീവിക്കും.

      ***  --------------------***              

ശ്രീപാർവതി. ജെ 
6 എ ജെ ജോൺ മെമ്മോറിയൽ ഹൈസ്കൂൾ കൈനടി
വെളിയനാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം