എസ്.വി.എ.എൽ.പി.എസ് എടയൂർ/അക്ഷരവൃക്ഷം/എന്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ നാട്


കളകളമൊഴുകുന്ന തോടും
പാടിയൊഴുകുന്ന കടലും
തുള്ളിക്കളിക്കുന്ന പുഴയും
കിളികൾ ചിലക്കുന്ന കാടും
പച്ച പുതപ്പിച്ച വയലും
നൃത്തമാടീടും മരങ്ങളും
എന്തു സുന്ദരമാണെന്റെ നാട്
പുഞ്ചിരി തൂകുന്നൊരെൻ നാട്

മുഹമ്മദ് സയാൻ .പി
2 എ എസ്. വി. എ. എൽ.പി സ്കൂൾ എടയൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത