ഉള്ളടക്കത്തിലേക്ക് പോവുക

കിണവക്കൽ എൽ പി എസ്/അക്ഷരവൃക്ഷം/കനിവു തരുന്ന മഴ

Schoolwiki സംരംഭത്തിൽ നിന്ന്
12:36, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14636 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കനിവു തരുന്ന മഴ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കനിവു തരുന്ന മഴ

കനിവു തരുന്ന മഴ
കനിവുതരുന്ന മഴ
ആഹാ കനിവുതരുന്ന മഴ
സ്കൂളിൽ പോകും നേരമതാ
വയലിലെ വെളളം പൊങ്ങുന്നു
കനിവുതരുന്ന മഴ
ആഹാ കനിവുതരുന്നമഴ
അമ്മേ അമ്മേ എന്നു വിളിച്ചു
കുടയും ചൂടി നടക്കും ‍ഞാൻ
നോക്കുമ്പോഴതാ കുട്ടികളെല്ലാം
മഴ വെളളത്തിൽ കളിക്കുന്നു
കനിവു തരുന്ന മഴ
ആഹാ കനിവു തരുന്ന മഴ

 

സമന്യയ.സി
4 കിണവക്കൽ എൽ.പി
കൂത്തൂപറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത