15:27, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jaship4(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ചക്ക മരം | color= 5 }} <center> <poem> മു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മുറ്റത്തുണ്ടൊരു ചക്ക മരം
പൊണ്ണത്തടിയൻ ചക്ക മരം
അമ്മ പറഞ്ഞു മുതു മുത്തച്ഛൻ ചക്ക മരം
മധുര ചുള തരും ചക്ക മരം
ചക്കയെ നോക്കി ഞാൻ എണ്ണി
ഒന്ന് രണ്ട് മൂന്ന്
എണ്ണാനാകുന്നില്ലല്ലോ...
എന്തൊരു പൊക്കം അയ്യയ്യോ...