എം.വി.എ..എൽ.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/ചക്ക മരം

Schoolwiki സംരംഭത്തിൽ നിന്ന്
ചക്ക മരം

മുറ്റത്തുണ്ടൊരു ചക്ക മരം
പൊണ്ണത്തടിയൻ ചക്ക മരം
അമ്മ പറഞ്ഞു മുതു മുത്തച്ഛൻ ചക്ക മരം
മധുര ചുള തരും ചക്ക മരം
ചക്കയെ നോക്കി ഞാൻ എണ്ണി
 ഒന്ന് രണ്ട് മൂന്ന്
എണ്ണാനാകുന്നില്ലല്ലോ...
എന്തൊരു പൊക്കം അയ്യയ്യോ...

നിരഞ്ജൻ വിനോദ്. എം.കെ
2.A എം.വി.എ .എൽ .പി .എസ്.അരിയല്ലൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത