കലാനിലയം യു പി എസ് പുലിയന്നൂർ/അക്ഷരവൃക്ഷം/പൂമൊട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
14:40, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheenamolthomas (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂമൊട്ട് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമൊട്ട്


പൂമൊട്ട്
മൊട്ടേ മൊട്ടേ കൊഴിയല്ലേ
മൊട്ടെ മൊട്ടെ നീ വിരിയണമേ
സൂര്യനുദിച്ചാലും തളരല്ലേ കൊഴിയല്ലേ
കണ്ണിന് കുളിരേകാനായി
നീ വിടരണേമേ
എന്നിലുള്ളിൽ ആനന്ദം നിറയ്ക്കാൻ
 നീ വരേണമേ
എന്നാഘോഷവേളയിൽ എന്നും
 നീ കൂട്ടായ് വരേണമേ
എൻ മനസ്സിൽ ആനന്ദം തുളുമ്പും
പൊൻ പൂവിതളേ
നിൻ സൗരഭ്യം എന്നിൽ ശോഭിച്ചീടട്ടേ
 

ആൻമരിയ ജോർജ്
7 A കലാനിലയം യു പി എസ് പുലിയന്നൂർ
പാല ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത