ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/അക്ഷരവൃക്ഷം/പൊരുതാം

Schoolwiki സംരംഭത്തിൽ നിന്ന്
14:34, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aryad CMS LPS KOMMADY (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൊരുതാം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൊരുതാം

അകറ്റിടാംഅകറ്റിടാം മഹാവ്യാധികളെ
തുരത്തിടാംതുരത്തിടാം ഈമഹാമാരിയെ
 ഉറ്റവരെപോലും ഒരുമിച്ചു നിൽക്കാനാവാത്തവിധം
 നമ്മെ അകറ്റുന്ന ഈ മഹാമാരിയെ
നമ്മുക്കും തുരത്തിടാം തുരത്തിടാം
നിപ്പ, കൊറോണ മഹാവ്യാധികൾ
ഇങ്ങനെ നമ്മുടെ നാടിനെ നശിപ്പിക്കും
ഈ വിപത്തിനെ നശിപ്പിക്കുവാനായ്
ഒന്നിച്ചു ഒരു മനസായി പൊരുതുക നാം


 

അർജുൻ.എം
2A ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി,ആലപ്പുഴ,ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത