ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/അക്ഷരവൃക്ഷം/പൊരുതാം

Schoolwiki സംരംഭത്തിൽ നിന്ന്
പൊരുതാം

അകറ്റിടാംഅകറ്റിടാം മഹാവ്യാധികളെ
തുരത്തിടാംതുരത്തിടാം ഈമഹാമാരിയെ
 ഉറ്റവരെപോലും ഒരുമിച്ചു നിൽക്കാനാവാത്തവിധം
 നമ്മെ അകറ്റുന്ന ഈ മഹാമാരിയെ
നമ്മുക്കും തുരത്തിടാം തുരത്തിടാം
നിപ്പ, കൊറോണ മഹാവ്യാധികൾ
ഇങ്ങനെ നമ്മുടെ നാടിനെ നശിപ്പിക്കും
ഈ വിപത്തിനെ നശിപ്പിക്കുവാനായ്
ഒന്നിച്ചു ഒരു മനസായി പൊരുതുക നാം


 

അർജുൻ.എം
2A ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി,ആലപ്പുഴ,ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത