ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.യു.പി.സ്കൂൾ പാറക്കൽ/അക്ഷരവൃക്ഷം/ തുരത്തിയോട്ടാം വൈറസിനെ

Schoolwiki സംരംഭത്തിൽ നിന്ന്
17:42, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amupsparakkal (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തുരത്തിയോട്ടാം വൈറസിനെ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തുരത്തിയോട്ടാം വൈറസിനെ


ലോകം മുഴുവൻ ചുറ്റി നടക്കും
മനുഷ്യരെയെല്ലാം ജീവനെടുക്കും
കോറോണയെന്നൊരു മഹാമാരി യിവൻ
കടയിൽ പോയാൽ കൈ കഴുകേണം
പുറത്തിറങ്ങാൻ മാസ് കും വേണം
കൂട്ടംകൂടാൻ പറ്റില്ല
എന്തൊരു വൈറസാണിവൽ
ഒറ്റകെട്ടായ് തുരത്തിടാം ....... നമുക്കൊറ്റകെട്ടായ് തുരത്തിടാം ..... വൈറസിനെ

 

NASHWAN C
1 A എ എം യു പി എസ് പാറക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത