എം.എസ്.സി.എൽ.പി.സ്കൂൾ ഊട്ടുപറമ്പ്/അക്ഷരവൃക്ഷം/കുഞ്ഞനും കുഞ്ഞിയും(കഥ)
കുഞ്ഞനും കുറിഞ്ഞിയും
ഝിൽ, ഝിൽ, ഝിൽ....... കുഞ്ഞനണ്ണാൻ മുറ്റത്തെ മാവിൻ കൊമ്പിലിരുന്ന് കൂട്ടുകാരെ വിളിച്ചു .... ചിന്നുവിനേയും കാണുന്നില്ലല്ലോ !
ചിന്നൂ..... ചിന്നൂ ..... "നീ ഇതൊക്കെ എങ്ങനെയാ അറിഞ്ഞത്?" "ചിന്നുവിൻ്റെഅമ്മയൊക്കെ പറയുന്നത് ഞാൻ കേട്ടതാ . പുറത്തെങ്ങും പോകാൻ പാടില്ല, കൈ എപ്പോഴും സോപ്പിട്ട് കഴുകണം, മാസ്ക് വെക്കണം എന്നൊക്കെ പറയുന്നത് കേട്ടു ".
"അതാണോ കാര്യം? ചിന്നുവിനേയും കൂട്ടുകാരേയും എന്നാണ് ഇനി കാണാൻ പറ്റുന്നത്?"
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ