സഹായം Reading Problems? Click here


എം.എസ്.സി.എൽ.പി.സ്കൂൾ ഊട്ടുപറമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
(36335 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


എം.എസ്.സി.എൽ.പി.സ്കൂൾ ഊട്ടുപറമ്പ്
സ്കൂൾ ചിത്രം
സ്ഥാപിതം 1878
സ്കൂൾ കോഡ് 36335
സ്ഥലം മാന്നാർ
സ്കൂൾ വിലാസം കുട്ടംപേരൂർ.പി.ഒ,
മാന്നാർ
പിൻ കോഡ് 689623
സ്കൂൾ ഫോൺ
സ്കൂൾ ഇമെയിൽ 36335alappuzga@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല മാവേലിക്കര
റവന്യൂ ജില്ല ആലപ്പുഴ
ഉപ ജില്ല ചെങ്ങന്നൂർ
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 31
പെൺ കുട്ടികളുടെ എണ്ണം 30
വിദ്യാർത്ഥികളുടെ എണ്ണം 61
അദ്ധ്യാപകരുടെ എണ്ണം 5
പ്രധാന അദ്ധ്യാപകൻ ശ്രീമതി. Annamma P G
പി.ടി.ഏ. പ്രസിഡണ്ട് ശ്രീ.Kumar
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
08/ 11/ 2019 ന് 36335
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

മലങ്കര സിറിയൻ കത്തോലിക്ക മാനേജ് മെന്റിന്റെ കീഴിൽ കുട്ടൻപേരൂരിൽ പ്രവർത്തിക്കുന്ന സ്കൂൾ 1878-ൽ സ്ഥാപിതമായി.

ചരിത്രം

1878-ൽ സ്ഥാപിതമായ എംഎസ്സി എൽപിഎസ് ഊട്ടുപറമ്പ് മാന്നാർ ,മലങ്കര സിറിയൻ കത്തോലിക്ക മാനേജ് മെന്റിന്റെ കീഴിൽ കുട്ടൻപേരൂരിൽ പ്രവർത്തിക്കുന്നു.ഊട്ടുപറമ്പിൽ വലിയ ആശാൻ സ്ഥാപിച്ച ആശാൻ പള്ളിക്കൂടം പിന്നീട് എൽപി സ്കൂൾ ആയി മാറുകയായിരുന്നു.

ഭൗതികസൗകര്യങ്ങൾ

  • പാചകപ്പുര
  • കിണർ
  • ടോയിലറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. എം.എം,മറിയാമ്മ
  2. ചിന്നമ്മ
  3. JESSY V S

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. വി.കെ.രാജശേഖരൻപിളള---പ്രവാസി ഭാരതീയ പുരസ്കാര ജേതാവ്
  2. ഡോ.സുനീഷ്

വഴികാട്ടി