എ.എൽ.പി.എസ് വെള്ളാമ്പുറം/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
18:59, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48542 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ

ചന്നം പിന്നം മഴ പെയ്തു
മുറ്റം നിറയെ മഴവെള്ളം
വയലുകൾ നിറയെ മഴവെള്ളം
പുഴകളിലെല്ലാം മലവെള്ളം
തോടുകൾ നിറയെ ചെളി വെള്ളം
പേക്രോം പേക്രോം തവളകൾ പാടി
മീനക്കളയ്യാ തുള്ളിച്ചാടി
തുമ്പികളാകെ പാറിപ്പാറി
താറാക്കൂട്ടം നീന്തി രസിച്ചു
ചന്നം പിന്നംമഴ പെയ്തു
ഹാ ഹാ ഹാ ഹാ മഴ പെയ്തു
 

ശ്രേയ കൃഷ്ണ കെ
ഒന്നാം ക്ലാസ് വി കെ എസ് എൻ എം എ എൽ പി സ്കൂൾ വെള്ളാമ്പുറം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത