എം യു പി എസ് പൊറത്തിശ്ശേരി/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
13:05, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23358 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധം

ഉറങ്ങരുത് നീസഖി നാം ഉറങ്ങീടുകി‍‍
ഉലകം മുഴുവൻ ഉറക്കമാകും
കണ്ടുവോ നീ കുറേ വെളളരിപ്രാവുകൾ
കണ്ണ‍ുകൾ ചിമ്മാത്തമാലാഖമാർ
സഹജീവി ഹൃദയങ്ങൾ തഴുകുന്നവർ
കൺചിമ്മിനിൽക്കുന്നനക്ഷത്രദീപങ്ങൾ-
ക്കപ്പുറമെങ്ങാനും ദൈവമുണ്ടോ
മരണം വിയ്ക്കുന്ന പേമാരിയെ
തുരത്തുവാൻ ഞങ്ങൾ വിളിച്ചിടുമ്പോൾ.

ദേവാഞ്ജന എം എസ്
2A മഹാത്മാ യു പി സ്കൂൾ പൊറത്തിശ്ശേരി
ഇരിങ്ങാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത