23358 എന്ന ഉപയോക്താവിന്റെ സംഭാവനകൾ

A user with 50 edits. Account created on 11 ജനുവരി 2017.
ചെയ്ത സേവനങ്ങൾവികസിപ്പിക്കുകചുരുക്കുക
⧼contribs-top⧽
⧼contribs-date⧽

21 ഓഗസ്റ്റ് 2022

  • 21:1521:15, 21 ഓഗസ്റ്റ് 2022 മാറ്റം നാൾവഴി +693 (പു.) പ്രമാണം:Football players 2022.jpegമഹാത്മാ എൽ പി & യു പി സ്കൂളിൽ നടക്കുന്ന ഫുട്ബോൾ പരിശീലനത്തിൽ വളരെ താല്പര്യത്തോടെയും ആവേശത്തോടെയുമാണ് കുട്ടികൾ പങ്കെടുക്കുന്നത് .അടുത്തതായി പെൺകുട്ടികളുടെ ഒരു ടീം ഉണ്ടാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.ഇതിലേക്കുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. നിലവിലുള്ളത്
  • 21:0421:04, 21 ഓഗസ്റ്റ് 2022 മാറ്റം നാൾവഴി +729 (പു.) പ്രമാണം:Football coaching 2022.jpegമഹാത്മാ എൽ പി & യു പി സ്കൂളിൽ ഓരോ മാസവും എല്ലാ വെള്ളിയാഴ്ചയും ഒരു ശനിയാഴ്ചയും ഫുട്ബോൾ കോച്ചിങ്ങ് നടന്നു വരുന്നു. സമ്മർ ഫുട്ബോൾ ക്യാമ്പിൽ സെലക്ട് ചെയ്ത ടീമിനു് കോച്ചിൻ്റെ നേതൃത്വത്തിൽ മികച്ച പരിശീലനം നല്കി ടൂർണമെൻ്റുകൾ കളിക്കാൻ സജ്ജമാക്കി കൊണ്ടിരിക്കുന്നു . നിലവിലുള്ളത്

17 ഓഗസ്റ്റ് 2022

  • 22:3122:31, 17 ഓഗസ്റ്റ് 2022 മാറ്റം നാൾവഴി +277 (പു.) പ്രമാണം:Farmers Day Celebration.jpegചിങ്ങം 1 കർഷക ദിനത്തിൽ പാടത്ത് കൃഷി ചെയ്യാനിറങ്ങി മഹാത്മാ എൽ പി & യു.പി സ്കൂളിലെ കുട്ടികർഷകർ . നിലവിലുള്ളത്
  • 22:2422:24, 17 ഓഗസ്റ്റ് 2022 മാറ്റം നാൾവഴി +1,746 (പു.) പ്രമാണം:Farmers Day Celebrations.jpegചിങ്ങം 1 കർഷക ദിനം മഹാത്മാ എൽ പി & യു പി സ്കൂളിൽ കർഷക ദിനം വളരെ വിപുലമായിത്തന്നെ ആഘോഷിച്ചു.കർഷകരോടുള്ള ബഹുമാനാർത്ഥം കുട്ടികൾ കർഷകരുടെ വേഷമണിഞ്ഞാണ് സ്കൂളിൽ എത്തിയത്.കൃഷിയുടെ പ്രാധാന്യം ബോധ്യപ്പെടുന്ന രീതിയിൽ കൃഷി ചൊല്ലുകൾ, കൃഷി ഒരു സംസ്കാരം, കൊയ്തുത്സവം എന്നിവയെക്കുറിച്ചുള്ള കുറിപ്പ് വായന, കൃഷിപ്പാട്ടുകൾ, കർഷക ദിന സന്ദേശം എന്നിവ ഉൾപ്പെടുത്തിയ അസംബ്ലിയോടെ കാർഷിക ദിന പരിപാടികൾ ആരംഭിച്ചു. കുഷിപ്പാട്ടിൻ്റെ നൃത്താവിഷ്ക്കാരത്തിൽ നെൽക്കതിരേന്തിയ കുട്ടി കർഷകർ വളരെ ആവേശത്തോടെ പങ്കെടുത്തു. അതിനു ശേഷം കാ... നിലവിലുള്ളത്

16 ഓഗസ്റ്റ് 2022

  • 12:2612:26, 16 ഓഗസ്റ്റ് 2022 മാറ്റം നാൾവഴി +109 (പു.) പ്രമാണം:Independ 1.jpeg.പ്രച്ഛന്നവേഷത്തിൽ കുട്ടികൾ നിലവിലുള്ളത്
  • 12:2312:23, 16 ഓഗസ്റ്റ് 2022 മാറ്റം നാൾവഴി +767 (പു.) പ്രമാണം:Independence 2022.jpegസ്വാതന്ത്രദിനാഘോഷം 2022 ഓഗസ്റ്റ് 15 രാവിലെ 9 മണിക്ക് സ്‌കൂൾ അങ്കണത്തിൽ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ലിനി എം ബി പതാക ഉയർത്തി .പി ടി എ ,എം പി ടി എ ,കുട്ടികളുടെ വിവിധ പരിപാടികൾ ,ഘോഷയാത്ര ,സമ്മാനദാനം ,എന്നീവയെല്ലാം ചേർന്ന് സമുചിതമായി ആഘോഷിച്ചു .മധുര വിതരണം ഉണ്ടായിരുന്നു . നിലവിലുള്ളത്

4 മേയ് 2020

2 മേയ് 2020

30 ഏപ്രിൽ 2020

28 ഏപ്രിൽ 2020

27 ഏപ്രിൽ 2020

26 ഏപ്രിൽ 2020

25 ഏപ്രിൽ 2020

23 ജനുവരി 2017

18 ജനുവരി 2017

17 ജനുവരി 2017

13 ജനുവരി 2017

12 ജനുവരി 2017

"https://schoolwiki.in/പ്രത്യേകം:സംഭാവനകൾ/23358" എന്ന താളിൽനിന്ന് ശേഖരിച്ചത്