എം യു പി എസ് പൊറത്തിശ്ശേരി/അക്ഷരവൃക്ഷം/തിരിച്ചറിവ്
തിരിച്ചറിവ്
കൊറോണ വൈറസ് മൂലം നമ്മുടെ ഭൂമി വളരെ ദുഖം നിറഞ്ഞ അവസ്ഥയിലാണ്.രണ്ട് ലക്ഷത്തേക്കാൾ അധികം മനുഷ്യർ മരണപ്പെട്ടുകഴിഞ്ഞിരിക്കുന്നു.രോഗബാധിതർ വളർന്നുക്കൊണ്ടേയിരിക്കുന്നു.പിന്നാലെ രോഗം പ്രതിരോധിച്ച് സർക്കാരും.എല്ലാവരും പറയുന്നതുപ്പോലെ കൊറോണ ഒരു മഹാമാരിതന്നെയാണ്. ഇതിനിടയിൽ നമ്മുടെ ലോകത്തിന് വളരെ വലിയ മാറ്റം സംഭവിച്ചു.റോഡുകളിൽ വാഹനം കുുറവായതിനാൽ വായു മലിനീകരണത്തിന് ശമനമുണ്ട്.കൂടാതെ ജലമലിനീകരണം,മരം മുറിക്കൽ,മണൽ വാരൽ... എന്നിവയ്ക്ക് കുറച്ചുകാലത്തെ അവധി വന്നുച്ചേർന്നിരിക്കുകയാണ്.ഇപ്പോൾ ഓസോൺ പാളിക്കും വളരെ ആശ്വാസം ലഭിച്ചിച്ചുണ്ട്.മിക്ക വീടുകളിലും സ്വന്തമായി പച്ചക്കറി കൃഷി തുടങ്ങി.കുടുംബത്തിലെ അംഗങ്ങൾ ഒത്തുകൂടാനിടവന്നു.പ്രളയത്തെ നമ്മൾ ഒത്തുച്ചേർന്ന് പ്രതിരോധിച്ചതുപ്പോലെ കോവിഡ് 19നെയും നമ്മൾ തടഞ്ഞ് പഴയതുപ്പോലെയാക്കും.ഇതിനുവേണ്ടി ഇടയ്‍ക്കിടെ കൈ കഴുകിയും വ്യക്തിശുചിത്വം പാലിച്ചും പരിസരശുചിത്വം പാലിച്ചും ജീവിക്കാം.പച്ചക്കറികൾ നട്ടുവളർത്താം.നമ്മൾ മറന്നു പോയ ഒരു കാര്യമുണ്ട് ചന്ദ്രനേയും ബഹിരാകാശത്തേയും കൈകളിലാക്കിയ നമുക്ക് കൊറോണ എന്ന വൈറസിനെ പ്രതിരോധിക്കാൻ കഴിയും.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിഞ്ഞാലക്കുട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിഞ്ഞാലക്കുട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം