ജി.എൽ.പി.എസ്. വാക്കടപ്പുറം/അക്ഷരവൃക്ഷം/വൈറസ്/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

പൊരുതിടാം നമുക്കു
ഒന്നിച്ചു പൊരുതിടാം
നമുക്കു അകലം പാലിച്ചിടാം
കൂട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും
കൈകൾ കഴുകിടാം
മാസ്ക് ധരിച്ചിടാം
വൈറസിനെ തുരത്തിടാം..............

തേജശ്രീ
1എ [[|ജി എൽ പി എസ് വാക്കടപ്പുറം,പാലക്കാട് ,ചെർപ്പുളശ്ശേരി]]
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത