പൊരുതിടാം നമുക്കു ഒന്നിച്ചു പൊരുതിടാം നമുക്കു അകലം പാലിച്ചിടാം കൂട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും കൈകൾ കഴുകിടാം മാസ്ക് ധരിച്ചിടാം വൈറസിനെ തുരത്തിടാം..............
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത