ജി.എൽ.പി.എസ്. വാക്കടപ്പുറം/അക്ഷരവൃക്ഷം/വൈറസ്/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

പൊരുതിടാം നമുക്കു
ഒന്നിച്ചു പൊരുതിടാം
നമുക്കു അകലം പാലിച്ചിടാം
കൂട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും
കൈകൾ കഴുകിടാം
മാസ്ക് ധരിച്ചിടാം
വൈറസിനെ തുരത്തിടാം..............

തേജശ്രീ
1എ ജി എൽ പി എസ് വാക്കടപ്പുറം,പാലക്കാട് ,ചെർപ്പുളശ്ശേരി
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത