ഗവ. മുഹമ്മദൻ എൽ.പി.എസ് പുല്ലുവിള/അക്ഷരവൃക്ഷം/കൊറോണയ്ക്കു ഒരു കത്ത്
കൊറോണയ്ക്കു ഒരു കത്ത്
ഞങ്ങൾ ഒന്നാണ് .ഈ ലോകം മുഴുവൻ ഒന്നാണ് .ഞങ്ങളുടെ ജീവൻ എടുത്തു ഞങ്ങളെ തോൽപ്പിക്കാൻ വന്ന കൊറോണ നീ ഓർത്തോ ,ഒറ്റക്കെട്ടായി നിൽക്കുന്ന ഞങ്ങളെ നീ ഒന്ന് വിറപ്പിച്ചു .സാരമില്ല ...അണയാൻ പോകുന്ന തീ ആളിക്കത്തും ..കത്തിക്കോ ..ഈ ലോകംമുഴുവനായി അവസാന ജീവൻ വരെ നശിപ്പിക്കാമെന്നത് നിന്റെ വ്യാമോഹം മാത്രം...സമയം വളരെ കുറവാണു .നിന്റെ അന്ത്യം അടുത്തു ...അവസാനം അടുത്തു ..തയ്യാറായിക്കോളു കൊറോണേ ... എന്ന്
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ