ഗവ. മുഹമ്മദൻ എൽ.പി.എസ് പുല്ലുവിള/അക്ഷരവൃക്ഷം/കൊറോണയ്ക്കു ഒരു കത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയ്ക്കു ഒരു കത്ത്

ഞങ്ങൾ ഒന്നാണ് .ഈ ലോകം മുഴുവൻ ഒന്നാണ് .ഞങ്ങളുടെ ജീവൻ എടുത്തു ഞങ്ങളെ തോൽപ്പിക്കാൻ വന്ന കൊറോണ നീ ഓർത്തോ ,ഒറ്റക്കെട്ടായി നിൽക്കുന്ന ഞങ്ങളെ നീ ഒന്ന് വിറപ്പിച്ചു .സാരമില്ല ...അണയാൻ പോകുന്ന തീ ആളിക്കത്തും ..കത്തിക്കോ ..ഈ ലോകംമുഴുവനായി അവസാന ജീവൻ വരെ നശിപ്പിക്കാമെന്നത് നിന്റെ വ്യാമോഹം മാത്രം...സമയം വളരെ കുറവാണു .നിന്റെ അന്ത്യം അടുത്തു ...അവസാനം അടുത്തു ..തയ്യാറായിക്കോളു കൊറോണേ ...

എന്ന്‌
ജാസ്മിൻ
S T D 4
ഗവണ്മെന്റ് .മുഹമ്മദൻ എൽ പി എസ്
പുല്ലുവിള

ജാസ്മിൻ
4 ഗവ. മുഹമ്മദൻ എൽ.പി.എസ് പുല്ലുവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം