കൃഷ്ണവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/ കവിത കൊറോണ

23:42, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13368 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കവിത കൊറോണ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കവിത കൊറോണ


  കോറോണയുണ്ടത്ര കൊറോണായിപ്പോൾ കൊടുംഭീകരനാം അവനൊരു കൃമികീടം
ലോകം മുഴുവൻ വിറപ്പിച്ചുകൊണ്ടവൻ അതിവേഗം പടരുന്നു കാട്ടുതീയായ്
വിദ്യയിൽ കേമനം മാനവനെങ്കിലും വിധിയിൽ പകച്ചു നിന്നിടുന്നു
വിരസത ഒട്ടുമേ പിടികൂടാത്തവൻ വിലസുന്നു ലോകത്തിൻ ഭീഷണിയായ്
"അഹന്തകളെല്ലാം വെടിയുക മനുഷ്യ നീ.......
അഹങ്കരിക്കേണ്ടവൻ കോറോണയല്ലയോ.........

 

അഷ്മിക മഹേഷ്
5 എ [[|കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്]]
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത