കോറോണയുണ്ടത്ര കൊറോണായിപ്പോൾ കൊടുംഭീകരനാം അവനൊരു കൃമികീടം
ലോകം മുഴുവൻ വിറപ്പിച്ചുകൊണ്ടവൻ അതിവേഗം പടരുന്നു കാട്ടുതീയായ്
വിദ്യയിൽ കേമനം മാനവനെങ്കിലും വിധിയിൽ പകച്ചു നിന്നിടുന്നു
വിരസത ഒട്ടുമേ പിടികൂടാത്തവൻ വിലസുന്നു ലോകത്തിൻ ഭീഷണിയായ്
"അഹന്തകളെല്ലാം വെടിയുക മനുഷ്യ നീ.......
അഹങ്കരിക്കേണ്ടവൻ കോറോണയല്ലയോ.........