എൻ എസ് എസ് എച്ച് എസ് ഇടനാട്/അക്ഷരവൃക്ഷം/ കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
23:29, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36014 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം

വേനൽക്കാലം എത്തി
മാമ്പഴക്കാലവും എത്തി
ചൈനയിൽ നിന്നുംപറന്നെത്തി
കൊറോണ എന്ന മഹാമാരി
ഭയക്കുകയല്ല ജാഗ്രതയാണ വേണ്ടത്
വീട്ടിലിരിക്കു സുരക്ഷിതരാകു
കൊറോണയെ പ്രതിരോധിക്കാം
ഒറ്റക്കെട്ടായി പ്രതിരോധിക്കാം



 

അമൃതാപ്രസാദ്‌ ക്ലാസ്സ്= 9A
{{{ക്ലാസ്സ്}}} എൻ.എസ്.എസ്.എച്ച്.എസ്.ഇടനാട്‌
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത