സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/അക്ഷരവൃക്ഷം/പുഷ്പം

Schoolwiki സംരംഭത്തിൽ നിന്ന്
22:41, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Georgekuttypb (സംവാദം | സംഭാവനകൾ) (അക്ഷര വൃക്ഷം)
പുഷ്പം

ഞാനൊരു പുഷ്പമായി
വിരിയും നേരം, കാറ്റായി
നീ എന്നെ പുണരില്ലേ....
എന്നിതൾ തഴുകി എൻ കരം മുത്തമിട്ട്
എങ്ങോ മാഞ്ഞു
നീ പോയില്ലേ....
തേൻ നുകരും പൂമ്പാറ്റ പോൽ
വർണ്ണമേഴും മഴവിൽപോലെ നീ
എൻ മുഖം കാണാൻ വരുകില്ലേ.....
എൻ ഗന്ധമേൽക്കാൻ
ഓടിയെത്തും കുരുന്നുകൾ
എന്നെ മുതിരില്ല......
ഞങ്ങളെന്നും പ്രകൃതിക് സ്വന്തം......
ഞങ്ങളെന്നും ദൈവത്തിന്റെ വരദാനം....
 

Mehana Suneer
2 E സെന്റ് ജോസഫ് എൽ പി ജി എസ് ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത