എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/അക്ഷരവൃക്ഷം/ മണ്ണ്

Schoolwiki സംരംഭത്തിൽ നിന്ന്
16:28, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SR. SHIJIMOL SEBASTIAN (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മണ്ണ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മണ്ണ്

ജീവൻ തുടിക്കുന്ന മണ്ണ്
പുതുജീവൻ പകരും മണ്ണ്
മണ്ണിനെ അറിയാൻ
മണ്ണിനെ തേടാൻ
മനുഷ്യന് വീണ്ടും ഇതാ ഒരവസരം
കൊറോണയായി വന്നു
ലോകത്തെ ഞെട്ടിക്കാൻ വന്നു
മരമായി മനുഷ്യൻ മരവിച്ചു വീഴുന്നിതാ
ലോകെ മരവിച്ചു നിൽക്കുന്നിതാ
മണ്ണാണു മനുഷ്യൻ മണ്ണിലാണ് മർത്യൻ
മണ്ണോട് ചേരുന്ന മർത്യാ
മണ്ണിനെയും വിണ്ണിനെയും സൃഷ്ടിച്ച
നാഥനെ വാഴ്ത്തുക മർത്യാ നിത്യം
 

ജൂലിയ ജോബി
4 സി എഫ് എം ജി എച്ച് എസ് എസ് കൂമ്പൻപാറ
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത