സെന്റ് അഗസ്റ്റിൻ എച്ച്. എസ്സ്. മുരുക്കുമ്പുഴ/അക്ഷരവൃക്ഷം/കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
15:28, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssneduveli (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ കാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ കാലം


ലോകം കണ്ടതിൽ വെച്ച ഏറ്റവും വലിയ മഹാ മാരി യാണ് കൊറോണ അല്ലങ്കിൽ കോവിഡ് 19 ഇ അസുഖം ഭാരതത്തിലേയും കേരളത്തിലേയുംനിരവതി ആളുകളുടെ ജീവൻ അപഹരിക്കുകയും ചെയ്യുന്നു. ഏറെ കുറേ ആൾകാർ മരണത്തെ മുന്നിൽ കണ്ട് ആശുപത്രികളിലും വീടുകളിലുമായി കഴിയുകയാണ്. ഈ മഹാ മാരി നമ്മുടെ കൊച്ചു കേരളത്തിലും വരുമെന്ന് നാം ഒട്ടും വിചാരിച്ചതല്ല. ഈ കൊറോണ കാലത്തു നമ്മുടെ ജീവൻ രക്ഷിക്കുന്നതിനായി ഡോക്ടർസ്, നേഴ്സ്, പോലീസ് ഉദ്യോഗസ്ഥർ, മറ്റു ഉദ്യോഗസ്ഥർ എന്നിവർ അവരവരുടെ ജീവൻ പണയപ്പെടുത്തിയാണ് നമ്മള രക്ഷിക്കാനായി വന്നിട്ടുള്ളത്. ഈ അസുഖം വരാതിരിക്കാനായി നാം ഒരുപാടു കാര്യങ്ങൾ ശ്രദിക്കണം. ആദിയം നമ്മൾ പരസ്പരം അകലം പാലിക്കുക, കൈകൾ സോയ്പ്പിട്ടു ഇടക്കിടക്ക് കഴുകുക, മാസ്ക് ധരിക്കുക ഏതൊക്കെയാണ് ശ്രദിക്കണ്ടത്. ഇപ്പോൾ ഇന്ത്യയിൽ മരണസങ്ങിയ 452ആയി. ചൈനയിലെ വുഹാനിൽ നിന്നും പൊട്ടി പുറപ്പെട്ടതാണ് ഈ വൈറസ്. ഇനി ഒരുനല്ല നാളുകൾക്കുവേണ്ടി ഓരോരുത്തരും പ്രാർത്ഥിക്കുക

 

ശ്രുതി എസ് നായർ
8 ബി സെൻറ് ആഗസ്റ്റിൻസ്എച്ച്.എസ്.മുരുക്കുംപുഴ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം