എന്തിനോ എന്തിനോ തേടി നടന്നു എത്രയും വേഗം നടന്നു ഞാൻ കാലത്തിൻ പാതയിൽ തളർന്നുവീണു സ്നേഹത്തിൻ ദൂതനെ പുൽകി സുഖമോ ദുഃഖമോ അല്ലെ ൻ്റെ ജീവിതം ഏകനാണ് ഏകനാണ് ഈ വിണ്ണിൽ തേടി നടന്നു ആ സമയം ആധുനികതയുടെ നരകത്തിൽ ആ സ്വർഗം തേടി ഞാൻ
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത