ഗവ .യു. പി .എസ് .ഓടമ്പള്ളി/അക്ഷരവൃക്ഷം/നീയെന്നെ അപഹരിക്കല്ലേ

Schoolwiki സംരംഭത്തിൽ നിന്ന്
14:45, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aiswarya0ldvilla123 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധ ഗീതകം | color= 3 }} <cent...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധ ഗീതകം


നാശംയെന്നെ അപഹരിക്കല്ലേ

കറുത്തിരുണ്ടിങ്ങനെ പ്രപഞ്ചമെല്ലാം
അദൃശ്യമായൊരു കൊറോണ വൈറസ്
നിരന്തരം പകലുമിരവുമില്ലാതെ
പൊരുതിയില്ലാത്തവിധം തുടങ്ങി

അടച്ചുപൂട്ടിയ ഗൃഹത്തിനുള്ളിൽ
അറുതിയില്ലാത്ത വിധം കണക്കെ
പിന്നെ വീടും വളർന്ന ഗ്രാമവും
വിജനമായെന്റെ ഗ്രാമാന്തരീക്ഷവും


അകലെ ഹരിശ്രീ പഠിച്ച കലാലയവും
സമൃദ്ധിയായി നെല്ല് വിളഞ്ഞ വയലും
ഇവയെല്ലാം വിട്ടുപിരിഞ്ഞു നാളെ
കൊറോണ നീയെന്നെ അപഹരിക്കല്ലേ







 

 


മിലാന കെ എസ്സ്
5 C ഗവ.യു.പി.എസ്. ഓടമ്പള്ളി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത