സെന്റ്. മേരീസ് ജി എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/surya dinesh

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം


അടിച്ചുതളി ആചാരമോടന്നു നമ്മൾ
തൻ
പൂർവ്വികർ കാട്ടിയ മഹത്വം
വീണ്ടെടുത്തീടണം നമ്മളീ നാടിനെ
മാലിന്യ മുക്തമാക്കീടാൻ,
വൃത്തിയും ശുദ്ധിയും വ്രതനിഷ്ഠയും
മർത്യകാലത്തിന്നു മാത്രമായല്ല;
മണ്ണിനുമണ്ണോടു ചേരുന്നതു മാത്രം
മണ്ണിലടക്കാൻ മറക്കാതിരിക്കുക

 

surya dinesh
9 A സെന്റ്. മേരീസ് ഗേൾസ് ഹൈസ്കൂൾ, കായംകുളം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത