ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
06:53, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോക്ക് <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക്ക്

പ്രതിരോധിക്കാം വ്യാധികളേ,
തുടച്ചു നീക്കാം
അണുക്കളേ,
ശുചിത്വമോടെ
ഒരുമിക്കാം,
ഒറ്റക്കെട്ടായ്
പോരാടാം,
പഴവർഗങ്ങൾ,
പച്ചക്കറികൾ,
ആരോഗ്യത്തിൻ
കലവറകൾ,
മടിച്ചിടാതെ കഴിച്ചിടാം
സുന്ദര ജീവിതം നയിച്ചിടാം,
ജങ്ക് ഫുഡുകളും, ബ്രോയിലറും ,
ഒഴിവാക്കീടുക കൂട്ടരേ,
വ്യക്തി ശുചിത്വം
പാലിക്കുക നാം,
ഒട്ടും വ്യഗ്രത കൂടാതെ,
ശുചിത്വ ലോകം, സുന്ദരലോകം,
പ്രതിരോധിക്കൂ കൂട്ടരേ,
പകർച്ചവ്യാധികൾ പലതുണ്ടേ നാം -
പൊരുതി ജയിക്കും
ശുചിത്വമോടെ!

 

Sneha.K
Std 7 ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത