ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ
ലോക്ക് ഡൗൺ
ലോക്ക് ഡൗൺ! നാളെ മുതൽ പുറത്തിറങ്ങരുത്. വാഹനങ്ങൾ ഓടരുത്. കടകൾ തുറക്കരുത്. ദൈവമേ ! ഭൂമി കീഴ്‍മേൽ മറിഞ്ഞോ... എത്ര അടുത്തവർ, ഭൂമിയുടെ അങ്ങേയററത്തായി.. പരീക്ഷകളുടെ ചൂടിൽ , എല്ലാം ഉരൂകിത്തീർന്ന പോലെ... കൈ കഴുകൽ... സാനിറ്റൈസർ...സോഷ്യൽ ഡിസ്ററൻസ്... ക്വാറന്റൈൻ ... എല്ലാം കഴിഞ്ഞ് ഒരു പൊൻ പുലരി....പ്രതീക്ഷിക്കാം......കാത്തിരിക്കാം...
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എടപ്പാൾ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എടപ്പാൾ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ