ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് ഡൗൺ

ലോക്ക് ഡൗൺ! നാളെ മുതൽ പുറത്തിറങ്ങരുത്. വാഹനങ്ങൾ ഓടരുത്. കടകൾ തുറക്കരുത്. ദൈവമേ ! ഭൂമി കീഴ്‍മേൽ മറിഞ്ഞോ... എത്ര അടുത്തവർ, ഭൂമിയുടെ അങ്ങേയററത്തായി.. പരീക്ഷകളുടെ ചൂടിൽ , എല്ലാം ഉരൂകിത്തീർന്ന പോലെ... കൈ കഴുകൽ... സാനിറ്റൈസർ...സോഷ്യൽ ഡിസ്ററൻസ്... ക്വാറന്റൈൻ ... എല്ലാം കഴിഞ്ഞ് ഒരു പൊൻ പുലരി....പ്രതീക്ഷിക്കാം......കാത്തിരിക്കാം...

അഞ്ജു കുമാർ. എസ്
8K ഡി.എച്ച്.ഒ.എച്ച്.എസ്.എസ്.പൂക്കരത്തറ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ