Schoolwiki സംരംഭത്തിൽ നിന്ന്
പൊരുതിടാം
വായും മൂക്കും മൂടികെട്ടാം
കൈകൾ വൃത്തിയാക്കിടാം
വ്യക്തി ശുചിത്വം കാത്തിടാം
വീട്ടിൽ തന്നെ ഇരുന്നീടാം
നമ്മൾക്കൊന്നായി പൊരുതീടാം
ഈ കൊറോണയെ അകറ്റീടാം
മുഹമ്മദ് ഷഹബാസ്
|
മൂന്നാംതരം kialps കല്ല൯ചിറ ചിറ്റാരിക്കാൽ < ഉപജില്ല കാസർഗോഡ് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
| [[Category:ചിറ്റാരിക്കാൽ < ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:ചിറ്റാരിക്കാൽ < ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ]]
|