ഗവൺമെന്റ് ടി എൽ പി എസ്സ് പുരവിമല/അക്ഷരവൃക്ഷം/മഴക്കവിത

23:11, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Triballps (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= മഴക്കവിത <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴക്കവിത

മഴ വന്നു മഴ വന്നു
മുറ്റം നിറയെ മഴവെള്ളം
മഴ വന്നു മഴ വന്നു
പുഴ നിറയെ മഴ വെള്ളം
മരമുണ്ടേ മറിയുന്നു
മലയുണ്ടേ ഇടിയുന്നു
പുഴയുണ്ടേ കവിയുന്നു
കടലുണ്ടേ ഇരയുന്നു
മഴ തോർന്നു മഴ തോർന്നു
മുറ്റം നിറയെ കളിവള്ളം.
 

അഭിനവ്
3 ഗവ. ട്രൈബൽ എൽ.പി. എസ്. പുരവിമല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത