എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/അമ്മയാം പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
15:04, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shylas (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അമ്മയാം പ്രകൃതി | color= 5 }} <cen...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മയാം പ്രകൃതി

പ്രകൃതിയാം അമ്മ തൻ മടിത്തട്ടിൽ
നാമെന്നും സുരക്ഷിതരായിരുന്നു
എന്നാൽ നാം ആ അമ്മയെ
ഓരോ നിമിഷവും കുത്തിനോവിക്കുന്നു
അതി സുന്ദരമാം പ്രകൃതി ഇന്ന്
ഓരോ നിമിഷവും നശിക്കുന്നു
മലകൾ കുന്നുകൾ അരുവികൾ പുഴകൾ
ഇവയൊക്കെ ഇന്ന് അന്യമായ് തീരുന്നു
അരുത് മാനവരെ തകർക്കരുത്
അമ്മയാം പ്രകൃതിയെ നശിപ്പിക്കരുത്
അമ്മതൻ മടിയിൽ സുരക്ഷിതരായ്
ഇന്നും നാളെയും ജീവിക്കണം
 

അഭിൻ ഷിബു.എസ്
2 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത