ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/പാഠം
പാഠം
തെരുവോരങ്ങൾ നിശ്ചലം മൈതാനങ്ങളിൽ ആളൊഴിഞ്ഞു. നിരത്തുകളിൽ വാഹനമേതുമില്ല. കച്ചവടകേന്ദ്രങ്ങൾ തുറന്നുമില്ല.
നിശ്ച്ചലമായി.ആഘോഷാരവങ്ങളേതുമില്ല പുകയിൽ വായുമാലിനവുമായുമില്ല. തെരുവുകൾ വൃത്തിഹീനമായുമില്ല പൊങ്ങാച്ചകല്യാണം നടന്നുമില്ല പണമുണ്ടായിട്ടും കാര്യവുമില്ല പത്രാസ് കാണിക്കുവാൻകഴിയുന്നുമില്ല ശുചിത്വം എന്തെന്ന്നാം പഠിച്ചു
പശ്ചാത്യസംസ്കാരം തൊട്ടതുമില്ല നമസ്ക്കാരം എന്നത് ശീലമാക്കി അടച്ചിട്ടവീടുകളിൽ നാമിരുന്നു.
പലതും പഠിക്കുവാൻ കഴിഞ്ഞുവെങ്കിലും കൊറോണയെ നാം കരുതിയിരിക്കണം കൊറോണയെ നാം കരുതിയിരിക്കണം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ