സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/അക്ഷരവൃക്ഷം/മാതൃത്വം

Schoolwiki സംരംഭത്തിൽ നിന്ന്
മാതൃത്വം

മാതൃത്വത്തിൻ മഹത്വം അറിയാതെ
മാതാവിൻ സ്നേഹം ഗ്രഹിക്കാതെ
ഏതറിവു നേടിയാലും വ്യർത്ഥമായിടും
സ്നേഹിക്കാം പരിചരിക്കാം
മാതാവിനെനമ്മുക്കു കൂട്ടുക്കാരെ

അന്നു റോസ് ബേബി 8സി
സെന്റ്.പോൾസ് ജി.എച്ച്.എസ്സ് വെട്ടിമുകൾ
ഏറ്റുമാനൂ‍ർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത