സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/അക്ഷരവൃക്ഷം/മാതൃത്വം

Schoolwiki സംരംഭത്തിൽ നിന്ന്
മാതൃത്വം

മാതൃത്വത്തിൻ മഹത്വം അറിയാതെ
മാതാവിൻ സ്നേഹം ഗ്രഹിക്കാതെ
ഏതറിവു നേടിയാലും വ്യർത്ഥമായിടും
സ്നേഹിക്കാം പരിചരിക്കാം
മാതാവിനെനമ്മുക്കു കൂട്ടുകാരെ

അന്നു റോസ് ബേബി
8 സി സെന്റ് പോൾസ് ജി.എച്ച്.എസ്സ് വെട്ടിമുകൾ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത