സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/മിഥ്യയോ സത്യമോ ഈ ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
22:03, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26037 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മിഥ്യയോ സത്യമോ ഈ ജീവിതം | color=1 }} <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മിഥ്യയോ സത്യമോ ഈ ജീവിതം

മയിൽപോൽ മയിൽ പീലിപോൽ
വർണ പ്പാളിപോൽ ജീവിതം

മായയോ മിഥ്യയോ
സത്യമോ യാഥാർത്ത്യമോ
നന്മദീപമായ് സ്നേഹിതൻ
കാർമേഘം പോൽ കർക്കശർ

മിഥ്യയോ ഈ ജീവിത
പദയാത്രയിൽ ഇന്ന് ഒളിയായി
മൂല്യബോധം കൈവെടിഞ്ഞിതാ
നീതിന്യയങ്ങൾ തേടുന്നു
മിഥ്യയാം ഈ ജീവിതത്തെ
തുലാസിലേറ്റുന്നു മാനവർ.


കൃഷ്ണപ്രിയ
9 E സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്, എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത