സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/മിഥ്യയോ സത്യമോ ഈ ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
മിഥ്യയോ സത്യമോ ഈ ജീവിതം

മയിൽപോൽ മയിൽ പീലിപോൽ
വർണപ്പാളിപോൽ ജീവിതം

മായയോ മിഥ്യയോ
സത്യമോ യാഥാർഥ്യമോ
നന്മദീപമായ് സ്നേഹിതൻ
കാർമേഘം പോൽ കർക്കശർ

മിഥ്യയോ ഈ ജീവിത
പദയാത്രയിൽ ഇന്ന് ഒളിയായി
മൂല്യബോധം കൈവെടിഞ്ഞിതാ
നീതിന്യായങ്ങൾ തേടുന്നു
മിഥ്യയാം ഈ ജീവിതത്തെ
തുലാസിലേറ്റുന്നു മാനവർ.


കൃഷ്ണപ്രിയ
9 E സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്, എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത