നടുവിൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/രക്ഷാമാർഗ്ഗം

Schoolwiki സംരംഭത്തിൽ നിന്ന്
21:38, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13716 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്='''രക്ഷാമാർഗ്ഗം''' <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രക്ഷാമാർഗ്ഗം


കൊറോണനാടുചുറ്റിടും കാലം
മാനവരെല്ലാരും ഒന്നുപോലെ
വീട്ടിലും നാട്ടിലും ഒന്നുപോലെ
പ്രതിരോധമാർഗ്ഗങ്ങൾ പലവിധത്തിൽ
വ്യക്തിശുചിത്വങ്ങൾ പാലിച്ചുനിന്നീടേണം
ഒന്നായി നിൽക്കേണം നാമെല്ലാരും
അകലങ്ങൾ പാലിച്ചു നിന്നീടേണം
നിയമങ്ങൾ പാലിച്ചു നിന്നീടേണം
നാടിനെ വീടിനെ രക്ഷിക്കുവാൻ
കൈകോർത്തു നിന്നീടാം
ഒറ്റക്കെട്ടായി നിന്നീടാം

 

അശ്വിൻ കെ എം
I I I - B നടുവിൽ എൽ പി സ്‌കൂൾ
തളിപ്പറമ്പ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത