കൊറോണനാടുചുറ്റിടും കാലം
മാനവരെല്ലാരും ഒന്നുപോലെ
വീട്ടിലും നാട്ടിലും ഒന്നുപോലെ
പ്രതിരോധമാർഗ്ഗങ്ങൾ പലവിധത്തിൽ
വ്യക്തിശുചിത്വങ്ങൾ പാലിച്ചുനിന്നീടേണം
ഒന്നായി നിൽക്കേണം നാമെല്ലാരും
അകലങ്ങൾ പാലിച്ചു നിന്നീടേണം
നിയമങ്ങൾ പാലിച്ചു നിന്നീടേണം
നാടിനെ വീടിനെ രക്ഷിക്കുവാൻ
കൈകോർത്തു നിന്നീടാം
ഒറ്റക്കെട്ടായി നിന്നീടാം