കൊറോണനാടുചുറ്റിടും കാലം മാനവരെല്ലാരും ഒന്നുപോലെ വീട്ടിലും നാട്ടിലും ഒന്നുപോലെ പ്രതിരോധമാർഗ്ഗങ്ങൾ പലവിധത്തിൽ വ്യക്തിശുചിത്വങ്ങൾ പാലിച്ചുനിന്നീടേണം ഒന്നായി നിൽക്കേണം നാമെല്ലാരും അകലങ്ങൾ പാലിച്ചു നിന്നീടേണം നിയമങ്ങൾ പാലിച്ചു നിന്നീടേണം നാടിനെ വീടിനെ രക്ഷിക്കുവാൻ കൈകോർത്തു നിന്നീടാം ഒറ്റക്കെട്ടായി നിന്നീടാം
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത