ഗവ.എൽ. വി. എച്ച്. എസ്.കടപ്പ/അക്ഷരവൃക്ഷം/ മാലാഖമാർ

Schoolwiki സംരംഭത്തിൽ നിന്ന്
14:59, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41049lvhs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മാലാഖമാർ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാലാഖമാർ

ധവളക്കുപ്പായമണിഞ്ഞു
ശാന്തിതൻ കൈവിരൽ
പിടിച്ചവർ മെല്ലെ വന്നു ലോക-
ത്തിൻ തുണയേകീടാൻ
ശാന്തിതൻ മധുരം നല്കീടുവാൻ

മറയില്ല ഒരിക്കലും മറയില്ല
ചരിത്രത്തിൻ താളുകളിൽ നിന്നും
മായില്ല അവരുടെ കരുതലുകളും
ആ ത്യാഗങ്ങളും................

മാനവരാശിയ്ക്കു ദൈവസമാനമായി
പ്രത്യക്ഷരായ് അവർ തീര്ന്നു വല്ലോ
അവരുടെ സ്നേഹത്തിന്മുഅന്നിൽ നാം
തൊഴുകൈ അര്പ്പിതച്ചു നില്ക്കേ വേണ്ടൂ

അളവുകോലൊക്കെയും ചെറുതായി തോന്നീടും
അവരുടെ സേവനങ്ങള്ക്ക് മുന്നിൽ
മാധ്യമങ്ങളും മറ്റും അവര്ക്കാ യി
മാലാഖ എന്ന നാമം സമര്പ്പി ച്ചു

ഭദ്ര എ ആർ
9C ഗവ എൽ വി എച്ച് എസ് കടപ്പ,മൈനാഗപ്പള്ളി
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത