ഗവ. എൽ. പി. എസ്. മേലാറ്റുമൂഴി/അക്ഷരവൃക്ഷം/ കരുത്തോടെ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
15:06, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42355 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കരുത്തോടെ കേരളം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുത്തോടെ കേരളം

വന്നു പ്രളയം ഒരു നാളിൽ
പോരാടി നമ്മൾ മലയാളി
വന്നു നിപയും ഒരുനാളിൽ
പോരാടി നമ്മൾ ഒരുമിച്ച്
വന്നു ഇപ്പോൾ കൊറോണ
വടിയും എടുത്തു ടീച്ചറമ്മ
പോരാടും നമ്മൾ ഒന്നിച്ച്
മുന്നോട്ട് നമ്മൾ മുന്നോട്ട്
കേരളം എന്നും മുന്നോട്ട്
 

പ്രണവ്. ജെ. ഡി
2 ഗവ. എൽ. പി. എസ്. മേലാറ്റുമൂഴി
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത