വന്നു പ്രളയം ഒരു നാളിൽ പോരാടി നമ്മൾ മലയാളി വന്നു നിപയും ഒരുനാളിൽ പോരാടി നമ്മൾ ഒരുമിച്ച് വന്നു ഇപ്പോൾ കൊറോണ വടിയും എടുത്തു ടീച്ചറമ്മ പോരാടും നമ്മൾ ഒന്നിച്ച് മുന്നോട്ട് നമ്മൾ മുന്നോട്ട് കേരളം എന്നും മുന്നോട്ട്
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത