എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/തലമുറകളിലെ മാറ്റങ്ങൾ
തലമുറകളിലെ മാറ്റങ്ങൾ
പണ്ട് കാലങ്ങളിൽ നമ്മുടെ നാട്ടിലെങ്ങും ഡെങ്കിയും ചിക്കുൻഗുനിയയും ഒന്നുമുണ്ടായിരുന്നില്ല. എന്നാൽ ഇന്നത്തെ സ്ഥിതി അങ്ങനെയല്ല. ഒരു മഴ പെയ്താൽ ഉടൻതന്നെ കൊതുക് വരികയും അസുഖം പരത്തുകയും ചെയ്യുന്നു. അതിനു കാരണം നമ്മുടെ ഇന്നത്തെ ജീവിത ശൈലി തന്നെയാണ്. അശുദ്ധമായ ചുറ്റുപാടുകൾ, വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകൾ ഇവയൊക്കെയും കിടന്ന് വെള്ളം കെട്ടിനിന്ന് കൊതുകുകൾ രൂപമെടുക്കുന്നു.അവ നമ്മിലേക്ക് പല രോഗങ്ങളും പരത്തുന്നു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ