കണ്ണശ മിഷൻ എച്ച്. എസ് പേയാട്/അക്ഷരവൃക്ഷം/ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമി

കൃഷി ചെയ്യാൻ ഇടമില്ലാതെ
ഇനി എന്തുംചെയ്യും കൃഷിക്കാർ
വിവിധ സ്ഥാപനങ്ങൾ വിവിധ പാർപ്പിടങ്ങൾ
ഇനി എന്തുചെയ്യണം മനുഷ്യൻ
ഇനി എവിടെ നശിക്കാൻ
ഇനി എവിടെ വളരാൻ ഈ ഭൂമിയിൽഉണ്ട്
ഇനി എന്തുചെയ്യാം നമ്മൾ
ഇനി എവിടെ വളരാൻ ഈ ഭൂമിയിൽഉണ്ട്
ഇനി എന്തുചെയ്യാം നമ്മൾ
ഇനി എന്തുചെയ്യണം മനുഷ്യർ
എനിക്ക് ഇനി എന്തുജീവിതം ഈ ഭൂമിയിൽ
ഇനി എന്തുജീവിതം ഈ ഭൂമിയിൽ
 

നിരജ്ഞന. എസ്സ്
7 B കണ്ണശ മിഷൻ ഹൈസ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]